Surprise Me!

തുടര്‍ സമരങ്ങള്‍ക്ക് ആളെക്കിട്ടാതെ സംഘപരിവാര്‍ | Oneindia MAlayalam

2019-01-08 865 Dailymotion

6711 arrested in related with hartal violence sangh parivar hiding frome police
ശബരിമലയിലെ യുവതീ പ്രവേശത്തിനെതിരെ ജനുവരി മൂന്നാം തിയ്യതി ബിജെപി പിന്തുണയോടെ കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നടന്ന അക്രമസംഭവങ്ങളില്‍ പോലീസ് നടപടി ശക്തമാക്കുന്നു. രണ്ടാം തിയ്യതിമുതല്‍ തുടങ്ങിയ അക്രമസംഭവങ്ങളില്‍ വ്യാപക അറസ്റ്റുമായി പോലീസ് മുന്നോട്ടു പോവുമ്പോള്‍ പ്രതിരോധത്തിലാവുന്നത് സംഘപരിവാര്‍ കേന്ദ്രങ്ങളാണ്.